Information technology

 


  

♦️പഞ്ച് കാർഡിന്റെ ഉപജ്ഞാതാവ്

ഹെർമൻ ഹോളറിത്ത്


♦️നാലാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത്

മൈക്രോപ്രോസസർ


♦️ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ സൂപ്പർ കമ്പ്യൂട്ടർ

പരം സിദ്ധിAI


♦️കമ്പ്യൂട്ടറിന്റെ നട്ടെല്ല് എന്നറിയപ്പെടുന്നത്

മദർബോർഡ്


♦️ഫ്ലോപ്പി ഡിസ്കിൽ പൂശിയിരിക്കുന്ന ലോഹം

അയൺ ഓക്സൈഡ്


♦️ഇന്ത്യ വികസിപ്പിച്ചെടുത്ത ലിനക്സ് അടിസ്ഥാനമാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റം

BOSS


♦️പേഴ്സണൽ കമ്പ്യൂട്ടറുകൾക്ക് വേണ്ടി തയ്യാറാക്കിയ ആദ്യ സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്‌വെയർ

വിസി കാൽക്ക്


♦️ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഉപയോഗിക്കുന്ന ഭാഷ

പ്രോലോഗ് 


♦️ബ്ലൂടൂത്ത് ഉപജ്ഞാതാവ്

ജാപ്ഹാർട്ട് സെൻ


♦️WWW ന്റെ ആസ്ഥാനം

വാഷിംഗ്ടൺ ഡിസി


♦️ഭൂമിയിലുള്ള എല്ലാവർക്കും ഇന്റർനെറ്റ് ലഭിക്കാനായി ഗൂഗിൾ നടപ്പിലാക്കുന്ന പദ്ധതി

പ്രൊജക്റ്റ് ലൂൺ


♦️HTML ഭാഷ വികസിപ്പിച്ചെടുത്തത്

ടീം ബർണേഴ്സ് ലി 


♦️കമ്പ്യൂട്ടർ സോഴ്സ് ഡോക്യുമെന്റ് ൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നത് തടയുന്നതിനുള്ള സെക്ഷൻ 

സെക്ഷൻ 65 


♦️ഡൊമൈൻ നെയിം തെറ്റായി അല്ലെങ്കിൽ ദുരുദ്ദേശത്തോടെ കൈവശം വെക്കുന്ന കുറ്റകൃത്യം അറിയപ്പെടുന്നത്

സൈബർ സ്ക്വാട്ടിംഗ് 


♦️ഇന്ത്യൻ ഭാഷകളുടെ കമ്പ്യൂട്ടർ കോഡിലുള്ള നിയമാവലി അടിസ്ഥാനമാക്കി സ്വീകരിച്ചിട്ടുള്ള കോഡിംഗ് സമ്പ്രദായം??

ISCII (INDIAN SCRIPT CODE INFORMATION INTERCHANGE)


♦️രണ്ട് സ്ഥലങ്ങൾക്ക് ഇടയിലുള്ള ആകാശദൂരം കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ??

മാർബിൾ 


♦️ഇൻറർനെറ്റ് സങ്കേതികഘടനയും ഘടനാപരമായ സുസ്ഥിരതയും, സുരക്ഷിതത്വത്തിനു , ആവശ്യമായ സജ്ജീകരണം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നത് ??

IETF (ഇന്റെർനെറ്റ് എൻഗേജ്മെൻറ് ടാസ്ക് ഫോഴ്സ്) 


♦️ഇൻറർനെറ്റ് പ്രോട്ടോകോൾ ഇന്ത്യ നവീകരണ കമ്മിറ്റി

IETF


♦️സ്വതന്ത്ര ഭൂവിവര സോഫ്റ്റ്‌വെയറുകളിൽ ഒന്നായ ക്വാണ്ടം ജിപിഎസ് പുറത്തിറങ്ങിയ വർഷം

2009 


♦️ദൃശ്യപ്രകാശം ഉപയോഗിച്ച് വയർലെസ് ടെക്നോളജി

Lifi


♦️സ്കൂൾ വിദ്യാർഥികൾക്കായി INTEL ന്റെ പേഴ്സണൽ കമ്പ്യൂട്ടർ ? 

ക്ലാസ്സ്മേറ്റ്സ്

Post a Comment

Previous Post Next Post