അസ്ഥികൾ 💀



♦️ തോളിലെ അസ്ഥികൾ: 

സ്കാപുല, ക്ലാവിക്കിൾ


♦️ മാറെല്ല്:

സ്റ്റെർണം 


♦️ വാരിയെല്ലുകൾ:

റിബ്സ് (24)


♦️ കീഴ്ത്താടിയെല്ല്:

മാൻഡിബിൾ 


♦️ മേൽതാടിയെല്ല്:

മാക്സില്ല


♦️ ചെവിയിലെ അസ്ഥികൾ:

മാലിയസ്, ഇൻകസ്, സ്റ്റേപിസ്


♦️ തൊണ്ടയിലെ അസ്ഥി:

ഹയോഡിഡ്


♦️ഭുജാസ്ഥി (upper arm):

ഹ്യൂമറസ്


♦️ കണങ്കയ്യിലെ അസ്ഥികൾ (fore arm):

റേഡിയസ്, അൾന 


♦️ മണിബന്ധത്തിലെ അസ്ഥികൾ (Wrist):

കാർപ്പൽസ് (8)


♦️ കൈപ്പത്തിയിലെ അസ്ഥികൾ:

മെറ്റാകാർപ്പൽസ് (5)


♦️ കൈവിരലിലെ അസ്ഥികൾ:

ഫലാഞ്ചസ് (14)


♦️ തുടയിലെ അസ്ഥി:

ഫിമർ


♦️ കാൽമുട്ടിലെ അസ്ഥി തി:

പറ്റെല്ല


♦️ കണങ്കാലിലെ അസ്ഥികൾ:

ടിബിയ, ഫിബുല


♦️ കാൽകുഴിയിലെ അസ്ഥികൾ: 

ടാർസൽസ് (7)


♦️ കാൽപാദത്തിലെ അസ്ഥികൾ:

മെറ്റാടാർസൽസ് (5)


♦️ കാൽവിരലുകളിൽ അസ്ഥികൾ:

ഫലാഞ്ചസ് (14)


♦️ ഇടുപ്പിലെ അസ്ഥികൾ:

പെൽവിസ് (2)


Post a Comment

Previous Post Next Post