🌎പരിസ്ഥിതി ദിനങ്ങൾ🌍

 


♦️ഫെബ്രുവരി 2 

✅തണ്ണീർത്തട ദിനം


♦️മാർച്ച് 3 

✅ലോക വന്യജീവി ദിനം


♦️മാർച്ച് 21 

✅ലോക വന ദിനം


♦️മാർച്ച് 22 

✅ലോക ജല ദിനം


♦️ മാർച്ച് 23 

✅ലോക കാലാവസ്ഥാ ദിനം


♦️ ഏപ്രിൽ 22 

✅ഭൗമ ദിനം


♦️ മേയ് 9 

✅ലോക ദേശാടനപ്പക്ഷി ദിനം


♦️ മെയ് 22 

✅ജൈവവൈവിധ്യ ദിനം


♦️ ജൂൺ 5 

✅പരിസ്ഥിതി ദിനം


♦️ ജൂൺ 8 

✅ലോക സമുദ്ര ദിനം


♦️ജൂലായ് 11 

✅ലോകജനസംഖ്യ ദിനം


♦️ജൂലായ് 29 

✅അന്തർദേശീയ കടുവാ ദിനം


♦️ ഓഗസ്റ്റ് 6 

✅ഹിരോഷിമ ദിനം


♦️സെപ്റ്റംബർ 2 

✅ലോക നാളികേര ദിനം


♦️സെപ്റ്റംബർ 16 

✅ഓസോൺ ദിനം


♦️ഒക്ടോബർ 5 

✅ലോക പാർപ്പിട ദിനം


♦️ഒക്ടോബർ 16 

✅ലോക ഭക്ഷ്യ ദിനം


♦️ ഡിസംബർ 5 :-

✅ലോക മണ്ണു ദിനം


♦️ഡിസംബർ 11 

✅അന്തർദേശീയ പർവത ദിനം

Post a Comment

Previous Post Next Post