കേരളം
2018ലെ ആദ്യ റിപ്പോർട്ടിലും കേരളം ഒന്നാം സ്ഥാനം നേടിയിരുന്നു
70 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 69 പോയിന്റുമായി
ഹിമാചൽപ്രദേശ് രണ്ടാമതും 67 പോയിന്റ്മായി തെലുങ്കാന, തമിഴ്നാട്, ആന്ധ്രപ്രദേശ്
എന്നീ സംസ്ഥാനങ്ങൾ മൂന്നാംസ്ഥാനം പങ്കിട്ടു.
2) ഇന്ത്യയിലെ ഏറ്റവും മികച്ച വൃത്തിയുള്ള നഗരമായി തിരഞ്ഞെടുത്തത്?
ഇൻഡോർ (മധ്യപ്രദേശ്)
നാലാം തവണയാണ് ഇൻഡോർ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായിതി രഞ്ഞെടുന്നത്
3) 2020-ലെ തകഴി സ്മാരക സമിതിയുടെ തകഴി പുരസ്കാരത്തിന് അർഹനായത് ആര്?
ശ്രീകുമാരൻ തമ്പി
മലയാള ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ശ്രീകുമാരൻ തമ്പിക്ക് തകഴി പുരസ്കാരം നൽകിയത്
4) 80 മത് ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ 2019 വേദി
കണ്ണൂർ
5) 2019ലെ ഇരുപത്തിയേഴാം അത് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് വേദി?
തിരുവനന്തപുരം
6 ) അടുത്തിടെ റഷ്യ സ്വന്തമായി നിർമ്മിച്ച് സ്വതന്ത്ര ഇന്റർനെറ്റ് സംവിധാനം
റൂനെറ്റ്
7) 6 ഭൂഖണ്ഡത്തിലെ കൊടുമുടികൾ കീഴടക്കിയ പ്രായം കുറഞ്ഞ വനിത?
പൂർണ മാളവാത്ത്
ആറു ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരമുള്ള കൊടുമുടികൾ കയറിയ ഏറ്റവും പ്രായംകുറഞ്ഞ ആദിവാസി വനിതയെന്ന നേട്ടമാണു ഹൈദരാബാദുകാരി സ്വന്തമാക്കിയത്
8) റവന്യൂ വകുപ്പിന്റെ ഓൺലൈൻ പരാതി പരിഹാര സംവിധാനം
റവന്യൂ മിത്രം
9 റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്ന്റെ ആർ പി ഫ് )പുതിയ പേര്?
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സർവീസ്
10) സംസ്ഥാനമൊട്ടാകെ വിഷരഹിത പച്ചക്കറി ലഭ്യമാക്കാൻ വേണ്ടി കൃഷിവകുപ്പിന്റെ
നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി?
ജീവനി
2021 വിഷു വരെ നീണ്ടു നിൽക്കുന്നതാണ് ഈ പദ്ധതി.
11) മൂന്നാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2020ന്റെ വേദി?
ഗുവാഹത്തി (അസം)
(സൈക്കിൾ നെ ആദ്യമായി ഗെയിംസിൽ ഉൾപ്പെടുത്തി എന്നൊരു പ്രത്യേകത കൂടിയുണ്ട്
12 ) ബഹിരാകാശത്ത് ഒറ്റയ്ക്ക് 280 ദിവസം താമസിച്ചു റെക്കോർഡ് സ്വന്തമാക്കിയ
അമേരിക്കൻ ബഹിരാകാശ യാത്രിക?
ക്രിസ്റ്റീന കോച്ച്
13 ) ഐഎസ്ആർഒയുടെ പുതിയ ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ച സ്ഥലം?
തൂത്തുക്കുടി (തമിഴ്നാട്)
15 )യുഎസിനെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻന്റെ സൈനിക കമാൻഡർ
ജനറൽ ഖാസി സുലൈമാനി
16) കേരളത്തിൽ ആരംഭിക്കുന്ന സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ പേര്?
സിൽവർ ലൈൻ
17) തീരദേശത്തെ മത്സ്യതൊഴിലാളികളെ പുനർധി വസിപ്പിക്കാനുള്ള കേരള സർക്കാർ
പദ്ധതി?
പുനർഗേഹം
18 ) ദൂഗർഭ ജലവിനിയോഗം മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി
അടൽ ബഹുജൻ യോജന
19 ) ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്)
ബിപിൻ റാവത്ത്
20) മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി?
അജിത് പവാർ
21) കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ ടീനേജർ ആയി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ചത്?
മലാലയുസഫ്സായി
22 ) കേരളത്തിലെ പുതിയ വന്യജീവി സങ്കേതം?
കരിമ്പുഴ ( മലപ്പുറം)
(ഇതോടെ സംസ്ഥാനത്തെ ആകെ വന്യജീവി സങ്കേതങ്ങൾ 18
23 )രാജ്യത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് സർവകലാശാല തുടങ്ങുന്നത്
(ഖുശിനഗർ ) ഉത്തർപ്രദേശ്
24) 2019ലെ വനവിസ്തൃതി റിപ്പോർട്ട് അനുസരിച്ച് ഒന്നാമതുള്ള സംസ്ഥാനം?
കർണാടകം ( കേരളം മൂന്നാമത്