Neptune



⏩ ⏩ സമുദ്രത്തിന്റെ ദേവനായ 'വരുണൻ' എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?


❖ നെപ്ട്യൂൺ


⏩ ⏩ നെപ്ട്യണിനെ കണ്ടെത്തിയ വാനനിരീക്ഷകൻ?


❖ ജോഹാൻ ഗാലി (1846)


⏩ ⏩ സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?


❖ നെപ്ട്യൂൺ 


⏩ ⏩ സൂര്യനിൽ നിന്നുള്ള അകലം?


❖ 30 അസ്ക്ട്രോണമിക്കൽ യൂണിറ്റ് 


⏩ ⏩ നെപ്ട്യൂണിന്റെ പലായനപ്രവേഗം?


❖ 23.5 കി.മീ/സെക്കന്റ്


⏩ ⏩ നീലനിറത്തിൽ കാണപ്പെടുന്ന ഗ്രഹം?


❖ നെപ്ട്യൂൺ


⏩ ⏩ ഏറ്റവും കൂടുതൽ സമയമെടുത്ത് പരിക്രമണം പൂർത്തിയാക്കുന്ന ഗ്രഹം?


❖ നെപ്ട്യൂൺ


⏩ ⏩ നെപ്ട്യൂണിന്റെ പരിക്രമണ വേഗത?


❖ 5.4 കി.മീ/സെക്കന്റ്


⏩ ⏩ നെപ്ട്യൂണിന്റെ പരിക്രമണകാലം?


❖ 165 ഭൗമവർഷങ്ങൾ


⏩ ⏩ നെപ്ട്യൂണിന്റെ ഭ്രമണകാലം?


❖ 16 മണിക്കൂർ 


⏩ ⏩ ശുക്രൻ കഴിഞ്ഞാൽ ഏറ്റവും വൃത്താകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം?


❖ നെപ്ട്യൂൺ


⏩ ⏩ ഇതുവരെ നെപ്ട്യൂണിന്റെ എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്?


❖ ഏകദേശം 14 ഓളം 


⏩ ⏩ നെപ്ട്യൂണിന്റെ ഉപഗ്രഹങ്ങളിൽ ഏറ്റവും വലുത്?


❖ ട്രൈറ്റൺ (Triton) 


⏩ ⏩ മാതൃഗ്രഹത്തിന്റെ ഭ്രമണത്തിന്റെ എതിർദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം?


❖ ട്രൈറ്റൺ


⏩ ⏩ നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റണിലാണ് സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയിട്ടുള്ളത്


⏩ ⏩ നെപ്ട്യൂണിന്റെ പുതുതായി കണ്ടുപിടിച്ച ഉപഗ്രഹം?


❖ S/2004 N1


⏩ ⏩ സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം?


❖ നെപ്ട്യൂൺ 


⏩ ⏩ നെപ്ട്യൂണിനെ നിരീക്ഷിച്ച പേടകം?


❖ വൊയേജർ -2 (1977)


⏩ ⏩ നെപ്ട്യൂണിനെക്കുറിച്ചുള്ള ഗണിത നിർവ്വചനം നൽകിയശാസ്ത്രജ്ഞൻ?


❖ ഉർബയിൻ ലെ വെരിയർ


⏩ ⏩ പുതുതായി കണ്ടെത്തിയ മൂന്ന് സൂര്യൻ ഉള്ള ഗ്രഹം?


❖ HD 131 399 ab


⏩ ⏩ സ്വാതന്ത്ര്യം, സമത്വം,സാഹോദര്യം (Liberty,Equality, Fraternity) എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം?


❖ നെപ്ട്യൂൺ


⏩ ⏩ A B C എന്നിങ്ങനെ 3 വലയങ്ങൾ കാണപ്പെടുന്ന ഗ്രഹം?


❖ ശനി 

Post a Comment

Previous Post Next Post