കേരളം ഭരണവും ഭരണസംവിധാനങ്ങളും

 


♦️കേരളത്തിൽ ക്യാബിനറ്റ് പദവി ലഭിച്ച ആദ്യ അഡ്വക്കേറ്റ് ജനറൽ

 ✅സി പി സുധാകര പ്രസാദ്


♦️സംസ്ഥാനത്ത് കേന്ദ്ര നിയമങ്ങളുടെ മലയാളം പതിപ്പ് ആധികാരികമായി പ്രസിദ്ധീകരിക്കാൻ അധികാരമുള്ള ഏക സ്ഥാപനം

 ✅ഔദ്യോഗിക ഭാഷ (നിയമനിർമാണ) കമ്മീഷൻ 


♦️കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ്റെ നിലവിലെ ചെയർമാൻ 

പ്രേമൻ ദിനരാജ് 


♦️കേരളത്തിലെ ആദ്യ ശമ്പള പരിഷ്കരണ കമ്മീഷൻ ചെയർമാൻ 

ശങ്കരനാരായണ അയ്യർ


♦️സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്-

 ✅രാഷ്ട്രപതി (ഗവർണറുടെ നിർദ്ദേശപ്രകാരം)


♦️പട്ടികജാതി പെൺകുട്ടികളുടെ സമഗ്ര വികസനത്തിനായി ആരംഭിച്ച ഇൻഷുറൻസ് ബന്ധിത സാമൂഹികസുരക്ഷാ പരിപാടി

വാത്സല്യനിധി


പട്ടികവർഗക്കാരുടെ നൈപുണ്യ വികസനത്തിനായി പട്ടികവർഗ്ഗ വികസന വകുപ്പ് ഏറ്റെടുത്ത ശ്രദ്ധേയമായ പരിപാടി

ഗോത്ര ജീവിക


♦️കേരളത്തിൽ ആകെ വിസ്തൃതിയിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി

52.13%


♦️ഐസിഡിഎസ് പദ്ധതിയിൽ കേന്ദ്ര ഗവൺമെൻ്റുമായി സഹകരിക്കുന്ന യുഎൻ സംഘടന

UNICEF


♦️കേന്ദ്ര സർക്കാരിൻറെ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ആരംഭിച്ച സ്ത്രീ ശാക്തീകരണ പരിപാടി 

സുവർണ്ണ കന്യക

Post a Comment

Previous Post Next Post