50 Question and Answers


 

1️⃣ 2019-ലെ ദേശീയ വിദ്യാർത്ഥി പാർലമെന്റ് വേദി?

🅰️തിരുവനന്തപുരം

 

2️⃣ 2019 ബാലശാസ്ത്ര കോൺഗ്രസിന്റെ വേദി?

🅰️തിരുവനന്തപുരം


3️⃣ ആഴിമല ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്?

🅰️തിരുവനന്തപുരം

 

4️⃣ അരിപ്പ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

🅰️തിരുവനന്തപുരം


5️⃣ കവടിയാർ കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല?

🅰️തിരുവനന്തപുരം


6️⃣ കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?

🅰️നെയ്യാറ്റിൻകര

 

7️⃣ കേരളത്തിലെ ആദ്യത്തെ വനിത തുറന്ന ജയിൽ?

🅰️പൂജപ്പുര


8️⃣ നോർക്ക ആരംഭിച്ച വർഷം?

🅰️ 1996

 

9️⃣ നോർക്ക യുടെ ആസ്ഥാനം?

🅰️തിരുവനന്തപുരം

 

1️⃣0️⃣ കേരള പി എസ് സി യുടെ ആസ്ഥാനം?

🅰️തിരുവനന്തപുരം


1️⃣1️⃣ നാഷണൽ സീഡ് കോർപ്പറേഷൻ ആസ്ഥാനം??

🅰️കരമന


1️⃣2️⃣ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം?

🅰️ ശ്രീകാര്യം

 

1️⃣3️⃣ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്?

🅰️ പട്ടം

 

1️⃣4️⃣ കൊല്ലം ജില്ല സ്ഥാപിതമായ വർഷം?

🅰️1949

 

1️⃣5️⃣ ദേശിംഗനാട് എന്നറിയപ്പെട്ടിരുന്നത്?

🅰️ കൊല്ലം


1️⃣6️⃣ വേണാട് രാജവംശത്തിന്റെ തലസ്ഥാനം?

🅰️ കൊല്ലം


1️⃣7️⃣ മലബാറിൽ കൊല്ലം അറിയപ്പെടുന്നത്?

🅰️പന്തലായിനി


1️⃣8️⃣ തിരുവിതാംകൂറിൽ കൊല്ലം അറിയപ്പെടുന്നത്?

🅰️ കുരക്കെനി


1️⃣9️⃣ പ്രാചീനകാലത്തെ ചൈനയുമായി വിപുലമായ വ്യാപാരം ഉണ്ടായിരുന്ന ജില്ല?

🅰️ കൊല്ലം


2️⃣0️⃣ ക്വയിലോൺ എന്ന പേര് കൊല്ലം എന്നാക്കിയ വർഷം?

🅰️ 1990


2️⃣1️⃣ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം?

🅰️ കൊല്ലം

 

2️⃣2️⃣ കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?

🅰️ കൊല്ലം


2️⃣3️⃣ ചവറയിലെ ഇന്ത്യൻ റെയർ എർത്ത് മായി സഹകരിച്ച രാജ്യം?

🅰️ ഫ്രാൻസ്


2️⃣4️⃣ ലക്ഷം വീട് പദ്ധതി ഉദ്ഘാടനം ചെയ്തത് എവിടെ?

🅰️ ചിതറ

 

2️⃣5️⃣ ലക്ഷംവീട് പദ്ധതിയുടെ ഉപജ്ഞാതാവ്?

🅰️ എം എൻ ഗോവിന്ദൻ നായർ

 

2️⃣6️⃣ കേരളത്തിൽ ഏറ്റവും കൂടുതൽ ആണവ പ്രസരണം അനുഭവപ്പെടുന്നത്?

🅰️കരുനാഗപ്പള്ളി


2️⃣7️⃣ പ്രാചീന കാലത്ത് മാർത്ത എന്നറിയപ്പെട്ടിരുന്നത്?

🅰️കരുനാഗപ്പള്ളി


2️⃣8️⃣ ജല നഗരം എന്ന് അർത്ഥം വരുന്ന സ്ഥലം?

🅰️പുനലൂർ


2️⃣9️⃣ പശ്ചിമഘട്ടത്തിലെ മടിത്തട്ട് എന്നറിയപ്പെടുന്ന സ്ഥലം?

🅰️ പുനലൂർ


3️⃣0️⃣ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് കൂടിയ സ്ഥലം?

🅰️ പുനലൂർ



3️⃣1️⃣ പുനലൂർ തൂക്കുപാലം പണി തീർന്ന വർഷം?

🅰️ 1877


3️⃣2️⃣ ഇളയിടത്ത് സ്വരൂപത്തിന്റെ ആസ്ഥാനം?

🅰️കൊട്ടാരക്കര


3️⃣3️⃣ കൊല്ലം ബൈപ്പാസ് ആകെ ദൂരം?

🅰️ 13. 14 കിലോമീറ്റർ


3️⃣4️⃣ നീണ്ടകര പ്രോജക്ട് നിലവിൽ വന്ന വർഷം?

🅰️ 1953


3️⃣5️⃣ മുപ്പത്തൊന്നാം അത് കേരള ശാസ്ത്ര കോൺഗ്രസ് വേദി?

🅰️ കൊല്ലം


3️⃣6️⃣ പഴവങ്ങാടി ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?

🅰️തിരുവനന്തപുരം

 

3️⃣7️⃣ കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം?

🅰️ തിരുവല്ല


3️⃣8️⃣ നെയ്യാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

🅰️തിരുവനന്തപുരം


3️⃣9️⃣ മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന ജില്ല?

🅰️തിരുവനന്തപുരം

 

4️⃣0️⃣ അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?

🅰️തിരുവനന്തപുരം


4️⃣1️⃣ വർക്കല ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?

🅰️തിരുവനന്തപുരം


4️⃣2️⃣ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ആസ്ഥാനം?

🅰️തിരുവനന്തപുരം


4️⃣3️⃣ ജിമ്മി ജോർജ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ജില്ല?

🅰️തിരുവനന്തപുരം


4️⃣4️⃣ കേരള സംസ്ഥാന വനം വകുപ്പിന്റെ ആസ്ഥാനം?

🅰️ വഴുതക്കാട്


4️⃣5️⃣ ചെമ്മീൻ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല?

🅰️ കൊല്ലം

 

4️⃣6️⃣ നീണ്ടകര മത്സ്യബന്ധന കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

🅰️ കൊല്ലം

 

4️⃣7️⃣ ടൂർഫെഡ്ന്റെ ആസ്ഥാനം?

🅰️തിരുവനന്തപുരം

 

4️⃣8️⃣ ടെക്സ് ഫെഡിന്റെ ആസ്ഥാനം?

🅰️തിരുവനന്തപുരം


4️⃣9️⃣ കേരള പോലീസിന്റെ ആസ്ഥാനം?

🅰️തിരുവനന്തപുരം

 

5️⃣0️⃣ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം?

🅰️തിരുവനന്തപുരം 


Post a Comment

Previous Post Next Post